SPECIAL REPORTഐ ഫോണ്‍ അടക്കം രണ്ടുഫോണുകള്‍ പരിശോധിച്ചിട്ടും ഹാക്കിങ്ങിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍; ഉടമ തന്നെ ഫോണ്‍ ഫോര്‍മാറ്റും ചെയ്തു; മല്ലു മത വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന് എതിരെ കടുത്ത നടപടി? ജയതിലകിന് എതിരായ വിവാദ പരാമര്‍ശത്തിന് എന്‍ പ്രശാന്തിനോട് വിശദീകരണം തേടുംമറുനാടൻ മലയാളി ബ്യൂറോ9 Nov 2024 10:12 PM IST
STATEഇനി ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് പോരേണ്ട; എന്തോ ഒളിക്കാന്‍ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അവരെ വിലക്കുന്നത്; മുഖ്യമന്ത്രി അയച്ച മറുപടി കത്ത് പരസ്യമാക്കി ഗവര്‍ണര്‍; വിട്ടുവീഴ്ചയില്ലെന്ന സൂചന നല്കി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ആരിഫ് മുഹമ്മദ് ഖാന്മറുനാടൻ മലയാളി ബ്യൂറോ11 Oct 2024 6:23 PM IST
SPECIAL REPORTമുഖ്യമന്ത്രി എന്തോ ഒളിക്കുന്നു; സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ല; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരം; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവര്‍ണറുടെ മറുപടി കത്ത്സ്വന്തം ലേഖകൻ8 Oct 2024 8:24 PM IST
Newsമുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണം; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ച് ഗവര്‍ണര്‍; വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്നും ചോദ്യംമറുനാടൻ മലയാളി ബ്യൂറോ7 Oct 2024 9:14 PM IST
Newsശരിക്കുള്ള ചെലവുകള്‍ സമര്‍പ്പിച്ച തുകയേക്കാള്‍ വളരെ കൂടുതല്‍; കണക്കുകള്‍ക്ക് പിന്നില്‍ കേന്ദ്രനിബന്ധനയെന്ന് ചീഫ് സെക്രട്ടറി; കോടതിയില്‍ കൊടുത്തത് ബജറ്റ്; ചെലവാക്കിയ തുകയല്ലെന്ന് മന്ത്രി എം.ബി.രാജേഷ്മറുനാടൻ മലയാളി ബ്യൂറോ16 Sept 2024 6:12 PM IST
SPECIAL REPORTസെക്രട്ടറിയേറ്റിലെ തീപിടുത്തം സ്വർണ്ണക്കടത്തിലെ തെളിവു നശിപ്പിക്കലെന്ന് ആരോപണം; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തിയ കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തു പൊലീസ്; പിന്നാലെ പ്രതിഷേധവുമായി വി എസ് ശിവകുമാർ എംഎൽഎയെ തടഞ്ഞു; ചീഫ് സെക്രട്ടറി നേരിട്ടെത്തി മാധ്യമങ്ങളെയും പുറത്താക്കി; വിശദമായി അന്വേഷിക്കുമെന്ന് ബിശ്വാസ് മേത്ത; കത്തിനശിച്ചത് റൂം ബുക്കു ചെയ്യുന്ന ഫയലുകളെന്ന് അഡീഷണൽ സെക്രട്ടറിയും; അടിമുടി ദുരൂഹമായി സെക്രട്ടറിയേറ്റിലെ തീപിടുത്തംമറുനാടന് മലയാളി25 Aug 2020 6:35 PM IST
Uncategorizedവിവരങ്ങൾ ചോരുന്നത് 'ആർടെക്ക് കല്യാണി'യിലെ യോഗങ്ങളിൽ; ഐഎഎസുകാർക്കൊപ്പം കൂട്ടുകൂടാൻ എത്തുന്ന 'കുമാർ' കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥൻ; മുൻ ചീഫ് സെക്രട്ടറിയുടെ തമിഴനായ അതിവിശ്വസ്തൻ ചാരനെന്ന സംശയത്തിലേക്ക് പിണറായി; സായി കേന്ദ്രങ്ങളിലെ മൂന്ന് ഉന്നതരുടെ ഒത്തു ചേരലും പരിശോധനകളിൽമറുനാടന് മലയാളി10 Nov 2020 11:49 AM IST
Uncategorizedജോലി കഴിഞ്ഞാൽ ആർക്കൊപ്പം എങ്ങനെ കൂട്ടുകൂടണം എന്നത് മുഖ്യമന്ത്രിക്കോ മറ്റാർക്കോ നിർദ്ദേശിക്കാൻ സാധ്യമല്ല; ഒത്തുകൂടലുകളിൽ ഭരണ രഹസ്യങ്ങൾ പുറത്ത് പറയുന്നതും പതിവല്ല; റോയുടെ ഉദ്യോഗസ്ഥനായ കുമാറുമായി ഭരണതലത്തിൽ ഉള്ളവർക്കും അടുപ്പം; സ്വർണ്ണ കടത്തിലെ പിഴവു മറയ്ക്കാനുള്ള പൊലീസ് നീക്കമെന്നും ഐഎഎസുകാർഎം മനോജ് കുമാര്‍11 Nov 2020 10:38 AM IST
KERALAMവി.പി.ജോയി ചീഫ് സെക്രട്ടറിയായേക്കും; കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തെ വിട്ടു നൽകണമെന്നാവശ്യവുമായി സംസ്ഥാന സർക്കാർസ്വന്തം ലേഖകൻ19 Dec 2020 7:16 AM IST
KERALAMപുതിയ ചീഫ് സെക്രട്ടറിയായി വിപി ജോയ് ചുമതലയേറ്റു; പുതിയ നിയമനം വിശ്വാസ് മേത്ത വിരമിച്ച ഒഴിവിൽസ്വന്തം ലേഖകൻ28 Feb 2021 1:24 PM IST
Bharathപേരക്കുട്ടി ഉണ്ടായതിന്റെ സന്തോഷം തീരും മുമ്പ് സെലിൻ പോയി; ചീഫ് സെക്രട്ടറിയുടെ സഹോദരിയുടെ വിയോഗം മകളുടെ പ്രസവശുശ്രൂഷയ്ക്കായി വീട്ടിൽ നിന്ന് ആശുപത്രിയിലേക്കു പോകുന്നതിനിടെ കാർ അപകടത്തിൽ; വില്ലനായത് ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തെത്തിയ ലോറിയെന്നു ദൃക്സാക്ഷികൾമറുനാടന് മലയാളി10 April 2021 6:30 AM IST
SPECIAL REPORTസംസ്ഥാനത്ത് ലോക്ഡൗൺ സാഹചര്യം ഇല്ല; അടുത്ത രണ്ട് ദിവസങ്ങളിൽ ഹൈ റിസ്ക് വിഭാഗത്തിൽ കൂട്ടപരിശോധന; 45 വയസ്സിൽ താഴെയുള്ളവരിൽ പരിശോധന വർധിപ്പിക്കും; തിയറ്ററുകളും ബാറുകളും രാത്രി 9ന് അടയ്ക്കണം; കോവിഡ് പ്രതിരോധത്തിന് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർന്യൂസ് ഡെസ്ക്15 April 2021 6:23 PM IST